കണ്ണടകൾ മങ്ങാതിരിക്കാൻ

12:21 PM
30/05/2018
eyeglass
  • ഇ​ര​ു​ട്ടി​ൽ ക​ണ്ണ​ട​ക്കൂ​ട്​ ത​പ്പു​ന്ന​ത്​ മി​ക്ക​വ​ർ​ക്കും ഒ​രു ശീ​ല​മാ​ണ്. അ​തു​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ണ്ണ​ട​ക്കൂ​ടി​നു മു​ക​ളി​ൽ ഫ്ലൂ​റ​സ​ൻ​റ്​ ടാ​പ് ഒ​ട്ടി​ച്ചാ​ൽ എ​ളു​പ്പ​ത്തി​ൽ ക​ണ്ടു​പി​ടി​ക്കാം.
  • ഗ്ലാ​സി​ൽ സ്​​ഥി​ര​മാ​യി മൂ​ട​ലു​ണ്ടാ​വാ​റു​ണ്ടെ​ങ്കി​ൽ ഒ​രു ബാ​ർ​സോ​പ്പ്​ എ​ടു​ത്ത്​ ഗ്ലാ​സി​ൽ ന​ന്നാ​യി ഉ​ര​ച്ച്​  സോ​ഫ്​​റ്റ്​ തു​ണി​െ​വ​ച്ച്​ ന​ന്നാ​യി തു​ട​ച്ചു​ക​ള​ഞ്ഞാ​ൽ ഗ്ലാ​സി​ൽ പു​ക വീ​ഴി​ല്ല
  • അ​ല്ലെ​ങ്കി​ൽ ഷ​വ​ർ ജെ​ൽ ഗ്ലാ​സി​ന​ക​ത്തും പു​റ​ത്തും പു​ര​ട്ടി​യ ശേ​ഷം ഒ​രു സോ​ഫ്​​റ്റ്​ തു​ണി ​െവ​ച്ച്​ തു​ട​ച്ചാ​ലും ഇൗ ​പ്ര​ശ്​​നം പ​രി​ഹ​രി​ക്കാം.
  • ഫ്രെ​യിം ടൈ​റ്റാെ​ണ​ങ്കി​ൽ ചെ​റു​ചൂ​ടു​വെ​ള്ള​ത്തി​ൽ മു​ക്കി​െ​വ​ച്ച്​ അ​ഡ്​​ജ​സ്​​റ്റ്​ ചെ​യ്​​താ​ൽ ലൂ​സാ​​കും.
  • ക​ണ്ണ​ട ഉൗ​രി​പ്പോ​വാ​റു​ണ്ടെ​ങ്കി​ൽ മൂ​ക്കി​നി​രു​വ​ശ​ത്തും ​െഎ ​ഷാ​ഡോ റി​മൂ​വ​ർ പു​ര​ട്ടി​യാ​ൽ ഉൗ​രാ​തെ നി​ൽ​ക്കും.
  • ല​ൻ​സ്​ ക്ലീ​ന​ർ വീ​ട്ടി​ൽ ഉ​ണ്ടാ​ക്കാം. ഒ​രു സ്​​പ്രേ ബോ​ട്ടി​ലി​ൽ ഒ​രു പ​കു​തി റ​ബി​ങ്​ ആ​ൽ​ക്ക​ഹോ​ളും മ​റു പ​കു​തി വെ​ള്ള​വും ഒ​ഴി​ച്ച്​ അ​തി​ന​ക​ത്ത്​ മൂ​ന്നു തു​ള്ളി  ഡി​ഷ്​ സോ​പ്പ്​ ചേ​ർ​ത്ത്​ ന​ന്നാ​യി മി​ക്​​സ്​ ചെ​യ്യു​ക. ഉ​ഗ്ര​ൻ ലെ​ൻ​സ്​ ക്ലീ​ന​ർ ത​യാ​ർ.
  • ക​ണ്ണ​ട​യി​ൽ സ്​​ക്രാ​ച്ച്​ വീ​ണു​ക​ഴി​ഞ്ഞാ​ൽ ബു​ദ്ധി​മു​ട്ടാ​ണ്. അ​തി​ന്​ ഗ്ലാ​സി​ൽ ടൂ​ത്ത്​ പേ​സ്​​റ്റ് പു​ര​ട്ടി​ അ​ൾ​ട്രാ സോ​ഫ്​​റ്റ്​ ബ്ര​ഷ്​ ഉ​പ​യോ​ഗി​ച്ച്​ ന​ന്നാ​യി റ​ബ് ചെ​യ്യു​ക. സോ​ഫ്​​റ്റ്​ തു​ണി ഉ​പ​യോ​ഗി​ച്ചും തു​ട​ച്ചു​ക​ള​യാം. ശേ​ഷം ലെ​ൻ​സ്​ ക്ലീ​ന​ർ ഉപ​യോ​ഗി​ച്ച്​ വൃ​ത്തി​യാ​ക്കു​ക.​ ​
     
Loading...
COMMENTS