Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightഎ​വു​ലി​ൻ അ​ന്ന...

എ​വു​ലി​ൻ അ​ന്ന ക്രി​സ്മ​സ് ട്രീ ​നി​ർ​മി​ക്കു​ക​യാ​ണ്​

text_fields
bookmark_border
Christmas tree
cancel
camera_alt

 ക്രി​സ്മ​സ് ട്രീ ​വീ​ട്ടി​ൽ നി​ർ​മി​ക്കു​ന്ന എ​വു​ലി​ൻ അ​ന്ന

മ​നോ​ഹ​ര​മാ​യ ക്രി​സ്മ​സ് ട്രീ ​വീ​ട്ടി​ൽ നി​ർ​മി​ച്ച് വെ​ള്ള​മു​ണ്ട ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​നി എ​വു​ലി​ൻ അ​ന്ന ഷി​ബു. പ​ത്ര​ങ്ങ​ളും പ​ഴ​യ പു​സ്ത​ക താ​ളു​ക​ളും കൊ​ണ്ടാ​ണ് ട്രീ​യും മ​റ്റ് അ​ല​ങ്കാ​ര വ​സ്തു​ക്ക​ളും ഉ​ണ്ടാ​ക്കു​ന്ന​ത്. ലോ​ക്​​ഡൗ​ൺ കാ​ല​ത്ത് ബോ​ട്ടി​ൽ ആ​ർ​ട്ട്​ ചെ​യ്​​താ​ണ്​ തു​ട​ക്കം. കു​പ്പി, ക​യ​ർ, മു​ട്ട തോ​ട്, പി​സ്ത തോ​ട് എ​ന്നി​വ കൊ​ണ്ട് വാ​ൾ ഹാ​ങ്ങി​ങ്​ പോ​ലു​ള്ള​വ നി​ർ​മി​ച്ചു. പി​ന്നീ​ടാ​ണ് ക​ട​ലാ​സു​കൊ​ണ്ട്​ ക്രി​സ്മ​സ് ട്രീ ​നി​ർ​മി​ക്കാ​ൻ തു​ട​ങ്ങി​യ​ത്.

പു​തി​യ സ്കൂ​ളി​ൽ ചേ​ർ​ന്നി​ട്ട് ഇ​തു​വ​രെ നേ​രി​ൽ കാ​ണാ​ത്ത ക്ലാ​സ്​ അ​ധ്യാ​പ​ക​നും ഇ​ട​വ​ക ദേ​വാ​ല​ത്തി​നും ട്രീ ​സ​മ്മാ​ന​മാ​യി ന​ൽ​കു​മെ​ന്ന് എ​വു​ലി​ൻ പ​റ​ഞ്ഞു. പി​ന്നെ, ക്രി​സ്മ​സ് രാ​വി​ൽ 85ാം പി​റ​ന്നാ​ൾ ആ​ഘോ​ഷി​ക്കു​ന്ന മു​ത്ത​ശ്ശി​ക്കും എ​വു​ലി​ൻ നി​ർ​മി​ച്ച ക്രി​സ്​​മ​സ് സ​മ്മാ​നം ക​രു​തി​വെ​ച്ചി​ട്ടു​ണ്ട്. പു​ൽ​ക്കൂ​ടി​ന് മു​ക​ളി​ലെ ന​ക്ഷ​ത്ര​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​ത് ഐ​സ്ക്രീം സ്​​റ്റി​ക്കു​ക​ൾ കൊ​ണ്ടാ​ണ്.

ചെ​ല​വ്​ 40 രൂ​പ. ആ​ർ​ക്കും വീ​ട്ടി​ൽ ക്രി​സ്മ​സ് ട്രീ ​നി​ർ​മി​ക്കാ​നാ​വും. മ​റ്റു​ള്ള​വ​ർ​ക്ക് പ​ഠി​ക്കാ​നാ​യി ഓ​രോ ഘ​ട്ട​വും സ​ഹോ​ദ​ര​ങ്ങ​ളു​ടെ യൂ ​ട്യൂ​ബി​ലും അ​പ്​​ലോ​ഡ് ചെ​യ്തി​ട്ടു​ണ്ട്. ശി​ശു​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ശി​ശു​ക്ഷേ​മ സ​മി​തി ന​ട​ത്തി​യ വി​ഡി​യോ മ​ത്സ​ര​ത്തി​ലും എ​വു​ലി​ൻ പ​ങ്കെ​ടു​ത്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Christmas tree
Next Story