Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLakshadweepchevron_rightലക്ഷദ്വീപ്...

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈകോടതി ചീഫ്​ ജസ്റ്റിസിനെ സന്ദർശിച്ചു

text_fields
bookmark_border
ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഹൈകോടതി ചീഫ്​ ജസ്റ്റിസിനെ സന്ദർശിച്ചു
cancel
Listen to this Article

കൊ​ച്ചി: കേ​ര​ള ഹൈ​കോ​ട​തി ചീ​ഫ്​ ജ​സ്റ്റി​സ്​ എ​സ്. മ​ണി​കു​മാ​റി​നെ ല​ക്ഷ​ദ്വീ​പ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ പ​ട്ടേ​ൽ സ​ന്ദ​ർ​ശി​ച്ചു. അ​സി​സ്റ്റ​ന്‍റ്​ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്. മ​നു, അ​ഡ്മി​നി​സ്ട്രേ​റ്റ​റു​ടെ ഉ​പ​ദേ​ശ​ക​ൻ അ​ൻ​പ​ര​ശു, ക​ല​ക്ട​ർ അ​സ്ക​ർ അ​ലി, ല​ക്ഷ​ദ്വീ​പി​ന്‍റെ ഹൈ​കോ​ട​തി​യി​ലെ സ്റ്റാ​ൻ​ഡി​ങ്​ കൗ​ൺ​സ​ൽ സ​ജി​ത് കു​മാ​ർ എ​ന്നി​വ​ർ​ക്കൊ​പ്പ​മാ​ണ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ചീ​ഫ്​ ജ​സ്റ്റി​ന്‍റെ ഓ​ഫി​സി​ലെ​ത്തി​യ​ത്. ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നെ​ന്നാ​ണ്​ ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:High CourtLakshadweep
News Summary - The Lakshadweep Administrator visited the Chief Justice of the High Court
Next Story