Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLakshadweepchevron_rightലക്ഷദ്വീപിലെ റേഷൻ...

ലക്ഷദ്വീപിലെ റേഷൻ കടകളിൽ മണ്ണെണ്ണ വിതരണം ഈ മാസത്തോടെ അവസാനിക്കും

text_fields
bookmark_border
Lakshadweep
cancel
Listen to this Article

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ലെ റേ​ഷ​ൻ ക​ട​ക​ളി​ൽ മ​ണ്ണെ​ണ്ണ വി​ത​ര​ണം നി​ർ​ത്തു​ന്നു. ജൂ​ലൈ ഒ​ന്ന് മു​ത​ൽ മ​ണ്ണെ​ണ്ണ വി​ത​ര​ണം നി​ർ​ത്താ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ ഉ​ത്ത​ര​വി​റ​ങ്ങി.

ഇ​ത് സം​ബ​ന്ധി​ച്ച് ല​ക്ഷ​ദ്വീ​പ് ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ വ​കു​പ്പ്​ ഉ​ത്ത​ര​വി​റ​ക്കി​യി​ട്ടു​ണ്ട്. ദ്വീ​പി​ലെ നൂ​റു​ശ​ത​മാ​നം കു​ടും​ബ​ങ്ങ​ളി​ലും പാ​ച​ക​വാ​ത​ക​വും വൈ​ദ്യു​തി​യും എ​ത്തി​യ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​യു​ന്നു. എ​ന്നാ​ൽ, കാ​ലാ​വ​സ്ഥ പ്ര​ശ്ന​ങ്ങ​ൾ മൂ​ലം എ​പ്പോ​ഴും വൈ​ദ്യു​തി മു​ട​ങ്ങു​ന്ന പ്ര​ദേ​ശ​മാ​ണ് ല​ക്ഷ​ദ്വീ​പ്.

ഈ ​സ​മ​യ​ത്ത് മ​ണ്ണെ​ണ്ണ വി​ള​ക്കാ​ണ് ഇ​വ​ർ‌ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​തി​നാ​ൽ​ത​ന്നെ മ​ണ്ണെ​ണ്ണ നി​ർ​ത്ത​ലാ​ക്കു​ന്ന​ത് ല​ക്ഷ​ദ്വീ​പ് ജ​ന​ങ്ങ​ളെ കാ​ര്യ​മാ​യി ബാ​ധി​ക്കു​മെ​ന്ന് ദ്വീ​പ്​ വാ​സി​ക​ൾ പ​റ​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KeroseneLakshadweep
News Summary - Kerosene distribution to ration shops in Lakshadweep will end this month
Next Story