Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൂതി. ചൂടുകാലത്ത് ഉള്ളം തണുപ്പിക്കാൻ സ്പെഷൽ ഡ്രിങ്ക്

text_fields
bookmark_border
സൂതി. ചൂടുകാലത്ത് ഉള്ളം തണുപ്പിക്കാൻ സ്പെഷൽ ഡ്രിങ്ക്
cancel
camera_alt

സൂതി

വേനൽ ചൂടിൽ ഉള്ളം തണുപ്പിക്കാൻ ഒരു സ്പെഷൽ ഡ്രിങ്ക് ആയാലോ

ചേരുവകൾ

1. ബാർലി -കാൽ കപ്പ്

2. ഗോതമ്പ് -കാൽകപ്പ്

3. ഏലക്കപ്പൊടി -അര ടീസ്പൂൺ

4. പഞ്ചസാര -ആവശ്യത്തിന്

5. പാൽ -അര ലിറ്റർ

6. വെള്ളം -അര ലിറ്റർ

7. ഇളനീർ കാമ്പ് -അരക്കപ്പ്

8. ഐസ് ക്യൂബ് -ആവശ‍്യത്തിന്

9. ഡ്രൈ ഫ്രൂട്ട്സും നട്സും -അലങ്കരിക്കാൻ

തയാറാക്കുന്ന വിധം

1. ബാർലിയും ഗോതമ്പും വൃത്തിയാക്കി കുതിർത്തുവെക്കുക. അൽപം വെള്ളമൊഴിച്ച് അരച്ച് പാലെടുത്തു മാറ്റിവെക്കാം.

2. പാലും പഞ്ചസാരയും വെള്ളവും തിളച്ചുവരുമ്പോൾ അതിലേക്ക് ഈ പാൽ കൂട്ട് ഇളക്കി തിളപ്പിച്ച് ഏലക്കപ്പൊടി ചേർത്ത് മാറ്റിവെക്കാം.

3. തണുത്ത ശേഷം ഇളനീർ കാമ്പും ഐസ് ക്യൂബുകളും ചേർത്തരച്ചു ഡ്രൈ ഫ്രൂട്ട്സും നട്ട്സും യോജിപ്പിച്ച് സെർവ് ചെയ്യാം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - soothi. a special drink to cool down in the hot weather
Next Story