Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിവാഹം, അമ്മയാകൽ: പെൺകുട്ടികൾ സ്വയം തീരുമാനമെടുക്കണം -പ്രഫ. എ.ജി. ഒലീന

text_fields
bookmark_border
വിവാഹം, അമ്മയാകൽ: പെൺകുട്ടികൾ സ്വയം തീരുമാനമെടുക്കണം -പ്രഫ. എ.ജി. ഒലീന
cancel
camera_alt

പ്രഫ. എ.ജി. ഒലീന (സാക്ഷരത മിഷൻ ഡയറക്ടർ). ചിത്രം: പി.ബി. ബിജു


ആണധികാരത്തിന്‍റെ എല്ലാത്തരം രൂപങ്ങളോടും ലേശമൊന്ന് മാറിനിൽക്കാൻ പറയാനുള്ള തന്‍റേടം പെൺകുട്ടികൾക്ക് വേണം.

വിവാഹം ജീവിതത്തിൽ പ്രധാനമാണെങ്കിലും അതൊരു ഇൻസ്റ്റിറ്റ്യൂഷൻ മാത്രമാണെന്ന് ഓർക്കണം.

വിവാഹത്തിനായാലും അമ്മയാകാനായാലും എപ്പോഴാണ് താൻ പ്രാപ്തയാകുന്നതെന്ന തീരുമാനം പെൺകുട്ടികൾക്ക് സ്വയമെടുക്കാനാകണം.

ആ തീരുമാനം എടുക്കാൻ താൻ പ്രാപ്തയാണെന്ന് മാതാപിതാക്കളെ ബോധ്യപ്പെടുത്തുകയും അവരെ വിശ്വാസത്തിലെടുക്കുകയും വേണം.

(തിരുവനന്തപുരം ഓൾ സെയിന്‍റ്സ് കോളജിൽ മാധ‍്യമം കുടുംബം സംഘടിപ്പിച്ച ‘ലീഡ്ഹെർഷിപ്’ കാമ്പയിനിൽ പങ്കുവെച്ചത്)





Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - marriage, motherhood: women should take their own decisions - Prof. A.G. Oleena
Next Story