Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ട്രാൻസ്ജൻഡറുകളെ തിരിച്ചയച്ച സംഭവം; വ്യക്തത തേടുമെന്ന് എസ്.പി
text_fieldsbookmark_border
തിരുവനന്തപുരം: ട്രാൻസ്ജെൻഡറുകളുടെ ശബരിമല പ്രവേശനത്തെ കുറിച്ച് നിയമപരമായ വ്യക്തത തേടുമെന്ന് കോട്ടയം എ സ്.പി. ശബരിമല വിഷയം പരിശോധിക്കാൻ ഹൈകോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇവരുമായി കൂടികാഴ്ച നടത്തിയതിന് ശേഷമായിരിക്കും ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുക എന്നും എസ്.പി അറിയിച്ചു.
നേരത്തെ നാല് ട്രാൻസ്ജെൻഡറുകളാണ് ശബരിമലയിൽ ദർശനത്തിനായി എത്തിയത്. ഇവരെ എരുമേലിയിൽ പൊലീസ് തടയുകയായിരുന്നു. വേഷം മാറിയെത്തുകയാണെങ്കിൽ ദർശനം നടത്താൻ അനുവദിക്കാമെന്ന് പൊലീസ് അറിയിച്ചുവെന്ന് ട്രാൻസ്ജെൻഡറുകൾ ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
