Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightടി.പി വധം: നിലപാട്​...

ടി.പി വധം: നിലപാട്​ മാറ്റി ബൽറാം

text_fields
bookmark_border
ടി.പി വധം: നിലപാട്​ മാറ്റി ബൽറാം
cancel

തിരുവനന്തപുരം: ടി.പി വധക്കേസ്​ സംബന്ധിച്ച ത​​െൻറ മുൻ നിലപാടിൽ മാറ്റം വരുത്തി കോൺഗ്രസ്​ എം.എൽ.എ വി.ടി ബൽറാം. സി.ബി.​െഎയും സംസ്ഥാന സർക്കാറും തമ്മിൽ ഒത്തുകളിക്കുന്നുവെന്നാണ്​ താൻ പറഞ്ഞതെന്ന്​ ബൽറാം വ്യക്​തമാക്കി.

കേസ്​ സി.ബി.​െഎക്ക്​ വിട്ടിട്ടും തുടർ നടപടിയുണ്ടായില്ല. കോൺഗ്രസിനെ താഴ്​ത്തികെട്ടി ബി.ജെ.പിയെ കൊണ്ട്​ വരാനാണ്​ സർക്കാർ ശ്രമം. കെ.കെ രമയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പിണറായിക്കെതിരെ കേസെടുക്കണമെന്നും ബൽറാം ആവശ്യപ്പെട്ടു.

ടി.പി വധക്കേസിലെ ഗൂഢാലോചന ശരിയായി അന്വേഷിക്കാത്തതിന്​ കോൺഗ്രസിന്​ കിട്ടിയ പ്രതിഫലമാണ്​ സോളാർ കേസ്​ എന്നായിരുന്നു ബൽറാമി​​െൻറ മുൻ  പ്രസ്​താവന. എം.എൽ.എയുടെ പ്രതികരണത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ്​ ഉയർന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CBIkerala newsV.T balrammalayalam newsstate governmentT.P Murder
News Summary - ​T.P murder case: V.T balram statement-Kerala news
Next Story