Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസകരിയക്ക്​ ഉമ്മയെ...

സകരിയക്ക്​ ഉമ്മയെ കാണാൻ ഒരു ദിവസത്തെ ജാമ്യം

text_fields
bookmark_border
സകരിയക്ക്​  ഉമ്മയെ കാണാൻ  ഒരു ദിവസത്തെ ജാമ്യം
cancel
പ​ര​പ്പ​ന​ങ്ങാ​ടി: ബം​ഗ​ളൂ​രു സ്​​ഫോ​ട​ന​ക്കേ​സി​ൽ ഒ​രു പ​തി​റ്റാ​ണ്ടോ​ള​മാ​യി വി​ചാ​ര​ണ​യി​ല്ലാ​തെ ബം​ഗ​ളൂ​രു അ​ഗ്ര​ഹാ​ര ജ​യി​ലി​ൽ ക​ഴി​യു​ന്ന പ​ര​പ്പ​ന​ങ്ങാ​ടി സ്വ​ദേ​ശി കോ​ണി​യ​ത്ത് സ​ക​രി​യ​ക്ക് രോ​ഗി​യാ​യ മാ​താ​വി​നെ സ​ന്ദ​ർ​ശി​ക്കാ​ൻ വി​ചാ​ര​ണ കോ​ട​തി ഒ​രു​ദി​വ​സ​ത്തെ ജാ​മ്യം അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ, നാ​ട്ടി​ലെ​ത്താ​നു​ള്ള തു​ക​യും സു​ര​ക്ഷ​ചെ​ല​വു​മു​ൾ​െ​പ്പ​ടെ കു​ടും​ബം വ​ഹി​ക്ക​ണ​ം. ശ​രീ​രം ഒ​രു​ഭാ​ഗം ത​ള​ർ​ന്ന മാ​താ​വ് ബി​യ്യു​മ്മ​യെ കാ​ണാ​നാ​​ണ്​ ജാ​മ്യം അ​നു​വ​ദി​ച്ച​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newszakariyaBengaluru Bomb attack
News Summary - Zakariya get one day bail - Kerala news
Next Story