Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ്​...

ബജറ്റ്​ ചോർന്നു​​െവന്നാരോപിച്ച്​ യുവമോർച്ചയുടെ സെക്ര​േട്ടറിയറ്റ് മാർച്ച്

text_fields
bookmark_border
ബജറ്റ്​ ചോർന്നു​​െവന്നാരോപിച്ച്​ യുവമോർച്ചയുടെ സെക്ര​േട്ടറിയറ്റ് മാർച്ച്
cancel

തിരുവനന്തപുരം: ബജറ്റ്​ ചോർന്നു​​െവന്നാരോപിച്ച്​ യുവമോർച്ച സെക്ര​േട്ടറിയറ്റിലേക്ക്​ മാർച്ച്​ സംഘടിപ്പിച്ചു. സംഭവത്തി​​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത്​ ധനമന്ത്രി തോമസ്​ ​െഎസക്​ രാജി വെക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.  സെക്ര​േട്ടറിയറ്റിനു സമീപം മാർച്ച്​ പൊലീസ്​ തടഞ്ഞു. ബാരിക്കേഡുകൾ തള്ളി നീക്കി മുന്നോട്ടു പോകാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ്​ ജലപീരങ്കി ഉപയോഗിച്ച്​ നേരിട്ടു. യുവ മോർച്ച പ്രവർത്തകർ പിരിഞ്ഞു പോകാതെ പ്രതിഷേധം തുടരുകയാണ്​. യൂത്ത്​ കോൺഗ്രസും അൽപ്പ സമയത്തിനകം പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ്​ അറിയുന്നത്​.

Show Full Article
TAGS:yuvamorcha 
Next Story