Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകമൽ ​െഎക്യദാർഢ്യ...

കമൽ ​െഎക്യദാർഢ്യ ​വേദിയിൽ യുവമോർച്ച ​പ്രവർത്തകർ ചാണക വെള്ളം തളിച്ചു

text_fields
bookmark_border
കമൽ ​െഎക്യദാർഢ്യ ​വേദിയിൽ യുവമോർച്ച ​പ്രവർത്തകർ ചാണക വെള്ളം തളിച്ചു
cancel

തൃശൂർ: സംഘ്പരിവാര്‍ ഫാഷിസത്തിനെതിരെ സംവിധായകന്‍ കമലിന്​ ​െഎക്യദാർഡ്യം ​പ്രഖ്യാപിച്ച ​േവദിയിൽ യുവമോർച്ച പ്രവർത്തകർ ചാണകവെള്ളം തളിച്ചു.

ഇന്ന്​ രാവിലെ ഒമ്പത്​ മണിക്കാണ്​ ജില്ലാ ​​പ്രസിഡൻറ്​ ഷൈനി​​െൻറ നേതൃത്വത്തിൽ ​പ്രകടനവുമായി എത്തിയ യുവമോർച്ച പ്രവർത്തകരാണ്​ ചാണക വെള്ളം തളിച്ചത്​. സംഭവത്തിൽ മതസ്​പർദ്ധയുണ്ടാക്കിയെന്ന പേരിൽ 20 ​പ്രവർത്തകർക്കെതിരെ പൊലീസ്​ കേസെടുത്തിട്ടുണ്ട്​.

‘ഇരുള്‍ വിഴുങ്ങും മുമ്പേ’ എന്നപേരില്‍ കഴിഞ്ഞ ദിവസം നാലരക്കാണ്​ കൊടുങ്ങല്ലൂര്‍ വടക്കേനടയിൽ കലാസാംസ്​കാരിക പ്രവർത്തകുടെ നേതൃത്വത്തിൽ ​െഎക്യദാർഢ്യ പരിപാടി നടന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yuvamorcha
News Summary - yuvamorcha against kamal
Next Story