Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവമോർച്ചയുടെ കമീഷണർ...

യുവമോർച്ചയുടെ കമീഷണർ ഒാഫീസ്​ മാർച്ചിൽ സംഘർഷം

text_fields
bookmark_border
യുവമോർച്ചയുടെ കമീഷണർ ഒാഫീസ്​ മാർച്ചിൽ സംഘർഷം
cancel

കോഴിക്കോട്: ജിഷ്ണുവി​െൻറ മാതാവിനും കുടുംബത്തിനും നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് യുവമോർച്ച നടത്തിയ കോഴിക്കോട് പൊലീസ് കമീഷണർ ഒാഫീസ് മാർച്ചിൽ സംഘർഷം. ഒാഫീസിലേക്ക് മാർച്ച് നടത്തിയ പ്രവർത്തകർക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.
 
യുവമോർച്ച  സംസ്ഥാന പ്രസിഡൻറ് പ്രകാശ് ബാബു, ജനറൽ സെക്രട്ടടറി പ്രഭുൽ കൃഷ്ണ എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് പൊലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yuvamorcha march
News Summary - yuva morcha commisionar office march problem
Next Story