Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Jan 2023 7:09 AM GMT Updated On
date_range 22 Jan 2023 7:09 AM GMTയൂസുഫ് ഹാജി നിര്യാതനായി
text_fieldsപനമരം: കൈതക്കൽ കണ്ണാടി മുക്കിൽ താമസിക്കുന്ന പൂവത്താൻകണ്ടി യൂസുഫ് ഹാജി (78) നിര്യാതനായി. പരേതരായ പൂവത്താൻകണ്ടി അമ്മദിന്റെയും മഞ്ചേരി ആയിഷയുടെയും മകനാണ്. ഭാര്യ: പിലാക്കണ്ടി നഫീസ ഹജ്ജുമ്മ (കാപ്പുംചാൽ). മക്കൾ: ഉമ്മർ, ജവാദ്, അനസ്, സെമീറ, ഷബ്‌ന.
മരുമക്കൾ: മൊയ്‌തീൻ അഞ്ചുകുന്ന്, അഷ്‌റഫ് കുപ്പാടി, ബുഷ്‌റ കെല്ലൂർ, സുഹറ പള്ളിക്കൽ, ഷഹീദ കാരക്കമല. സഹോദരങ്ങൾ: പരേതരായ പി.കെ. ഉമ്മർഖാൻ, അബ്ദുൽ കാദർ, അബൂബക്കർ, ഹസ്സൈനാർ, അന്ത്രു, കുഞ്ഞി മറിയം, ആയിഷ, കുഞ്ഞിപാത്തു, അലീമ, മറിയം.
Next Story