Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'യുദ്ധനിഴലിലെ...

'യുദ്ധനിഴലിലെ ബാല്യകൗമാരങ്ങൾ' പ്രകാശനം ചെയ്തു

text_fields
bookmark_border
യുദ്ധനിഴലിലെ ബാല്യകൗമാരങ്ങൾ പ്രകാശനം ചെയ്തു
cancel
camera_alt

‘യുദ്ധനിഴലിലെ ബാല്യകൗമാരങ്ങൾ’ പുസ്തകം കഥാകൃത്ത് കെ.ടി. ബാബുരാജിന് നൽകി

ജമാഅത്തെ ഇസ്​ലാമി കേരള അമീർ എം.ഐ. അബ്​ദുൽ അസീസ് പ്രകാശനം ചെയ്​തപ്പോൾ 

ക​ണ്ണൂ​ർ: ഉ​ളി​യി​ൽ വി.​കെ. കു​ട്ടു ര​ചി​ച്ച 'യു​ദ്ധ​നി​ഴ​ലി​ലെ ബാ​ല്യ​കൗ​മാ​ര​ങ്ങ​ൾ' ച​രി​ത്ര സ്മൃ​തി ഗ്ര​ന്ഥം ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​ർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സ് ക​ഥാ​കൃ​ത്ത്​ കെ.​ടി. ബാ​ബു​രാ​ജി​ന് ആ​ദ്യ​പ്ര​തി ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

ക​ണ്ണൂ​ർ യൂ​നി​റ്റി സെൻറ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി.​കെ. മു​ഹ​മ്മ​ദ് സാ​ജി​ദ് ന​ദ്​​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​കെ. കു​ട്ടു പു​സ്ത​ക സ​മ​ർ​പ്പ​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള കൂ​ടി​യാ​ലോ​ച​ന സ​മി​തി അം​ഗം പി.​ഐ. നൗ​ഷാ​ദ്, മേ​ഖ​ല നാ​സിം യു.​പി. സി​ദ്ദീ​ഖ് മാ​സ്​​റ്റ​ർ, ജി​ല്ല സെ​ക്ര​ട്ട​റി സി.​കെ.​എ. ജ​ബ്ബാ​ർ, വൈ​സ് പ്ര​സി​ഡ​ൻ​റ് കെ.​എം. മ​ഖ്ബൂ​ൽ, ജോ. ​സെ​ക്ര​ട്ട​റി കെ.​പി. ആ​ദം​കു​ട്ടി, നി​ഷാ​ദ ഇം​തി​യാ​സ്, പി.​ബി.​എം. ഫ​ർ​മീ​സ്, അ​ഡ്വ. റ​ഹ്മാ​ൻ ഇ​രി​ക്കൂ​ർ, ഖ​ദീ​ജ ഷി​റോ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vk kuttuYuddhanizhalile balyakaumarabngal
News Summary - Yuddhanizhalile balyakaumarabngal released
Next Story