Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരീക്ഷണം ലംഘിച്ച യുവാവ്​ അറസ്റ്റിൽ

text_fields
bookmark_border
നിരീക്ഷണം ലംഘിച്ച യുവാവ്​ അറസ്റ്റിൽ
cancel
മാനന്തവാടി: പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിൽ നിരീക്ഷണം ലംഘിച്ച യുവാവിനെ അറസ്റ്റ് ചെയ്തു.ദുബൈയിൽനിന്ന് ഈ മാസം ആറിന് നാട്ടിലെത്തിയ പുൽപ്പള്ളി ആടികൊല്ലി സ്വദേശിയായ അനുപ് (35) നെയാണ് അറസ്റ്റ് ചെയ്തത്.

ഇയാൾ ആരോഗ്യ വകുപ്പിൻെറ നിർദേശം ലംഘിച്ച് നാട്ടിൽ പലയിടങ്ങളിൽ സഞ്ചരിച്ചതിനാണ് നടപടി. 14ദിവസത്തെ നിരീക്ഷണകാലയളവ് ലംഘിച്ചതിനെതുടര്‍ന്നാണ് ഇയാളെ പുൽപ്പള്ളി എസ് ഐ അജീഷ് അറസ്റ്റ് ചെയ്തത്.
Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - ypouth arrested
Next Story