Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാ​ർ​ത്താ...

വാ​ർ​ത്താ ചാ​ന​ലു​ക​ളു​ടെ യൂ​ട്യൂ​ബ് പ്ര​ക​ട​നം: മീ​ഡി​യ​വ​ൺ ആ​ദ്യ മൂ​ന്നി​ൽ

text_fields
bookmark_border
mediaone
cancel

കോ​​ഴി​​ക്കോ​​ട്​: മ​​ല​​യാ​​ളം വാ​​ർ​​ത്താ ചാ​​ന​​ലു​​ക​​ളു​​ടെ സോ​​ഷ്യ​​ൽ മീ​​ഡി​​യ സാ​​ന്നി​​ധ്യ​​ ത്തി​​ൽ മീ​​ഡി​​യ​​വ​​ൺ ആ​​ദ്യ മൂ​​ന്നി​​ൽ. വി​​ഡൂ​​ലി, സോ​​ഷ്യ​​ൽ​​ബ്ലേ​​ഡ് തു​​ട​​ങ്ങി​​യ സോ​​ഷ്യ​​ൽ മീ​ ​ഡി​​യ സ്​​​റ്റാ​​റ്റി​​സ്​​​റ്റി​​ക്‌​​സ്, അ​​ന​​ല​​റ്റി​​ക്‌​​സ് വെ​​ബ്‌​​സൈ​​റ്റു​​ക​​ളു​​ടെ ക​​ണ​​ക ്കു​​ക​​ൾ പ്ര​​കാ​​ര​​മാ​​ണ് യൂ​​ട്യൂ​​ബി​​ൽ മീ​​ഡി​​യ​​വ​​ൺ മൂ​​ന്നാം സ്ഥാ​​ന​​ത്തെ​​ത്തി​​യ​​ത്.

നോ ​​യ്ഡ ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന വി​​ഡൂ​​ലി മീ​​ഡി​​യ ടെ​​ക്ക് 2019 ജ​​നു​​വ​​രി മു​​ത​​ൽ ആ​​ഗ​​സ്​​​റ്റു​​വ​​രെ​​യു​​ള്ള റി​​പ്പോ​​ർ​​ട്ടാ​​ണ് പു​​റ​​ത്തു​​വി​​ട്ട​​ത്. റി​​പ്പോ​​ർ​​ട്ട് പ്ര​​കാ​​രം വാ​​ർ​​ത്താ ചാ​​ന​​ലു​​ക​​ളു​​ടെ യൂ​​ട്യൂ​​ബ് പ്രേ​​ക്ഷ​​ക​​രി​​ൽ മീ​​ഡി​​യ​​വ​​ണ്ണി​​നു മു​​ന്നി​​ൽ മ​​നോ​​ര​​മ ന്യൂ​​സും ഏ​​ഷ്യാ​​നെ​​റ്റും മാ​​ത്ര​​മാ​​ണു​​ള്ള​​ത്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ മീ​​ഡി​​യ​​വ​​ൺ യൂ​​ട്യൂ​​ബ് ചാ​​ന​​ലി​​ന് (www.youtube.com/MediaOneTVLive) 4,84,500 പു​​തി​​യ സ​​ബ്‌​​സ്‌​​ക്രൈ​​ബ​​ർ​​മാ​​രെ​​യും 21.70 കോ​​ടി വ്യൂ​​സും ല​​ഭി​​ച്ചു.

ഇ​​ന്ത്യ​​ക്കു പു​​റ​​മെ അ​​ഞ്ചു ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളി​​ലാ​​യി യു.​​എ.​​ഇ, സൗ​​ദി അ​​റേ​​ബ്യ, ഖ​​ത്ത​​ർ, കു​​വൈ​​ത്ത്, ഒ​​മാ​​ൻ, ബ​​ഹ്‌​​റൈ​​ൻ, യു.​​എ​​സ്, യു.​​കെ, സിം​​ഗ​​പ്പൂ​​ർ, ആ​​സ്‌​​ട്രേ​​ലി​​യ, ന്യൂ​​സി​​ലാ​​ൻ​​ഡ്, ഫ്രാ​​ൻ​​സ്, സ്വി​​റ്റ്‌​​സ​​ർ​​ല​​ൻ​​ഡ്, ജ​​ർ​​മ​​നി, ദ​​ക്ഷി​​ണാ​​ഫ്രി​​ക്ക തു​​ട​​ങ്ങി അ​​റു​​പ​​തോ​​ളം രാ​​ജ്യ​​ങ്ങ​​ളി​​ലും മീ​​ഡി​​യ​​വ​​ണ്ണി​​ന് യൂ​​ട്യൂ​​ബ് പ്രേ​​ക്ഷ​​ക​​രു​​ണ്ട്. യു.​​എ​​സ്സി​​ലെ നോ​​ർ​​ത്ത് ക​​​രോ​​ലൈ​​ന ആ​​സ്ഥാ​​ന​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന സോ​​ഷ്യ​​ൽ​​ബ്ലേ​​ഡി​​െൻറ ക​​ണ​​ക്കു​​ക​​ളി​​ലും മീ​​ഡി​​യ​​വ​​ൺ മ​​ല​​യാ​​ളം വാ​​ർ​​ത്താ​​ചാ​​ന​​ലു​​ക​​ളു​​ടെ യൂ​​ട്യൂ​​ബ് പ്ര​​ക​​ട​​ന​​ത്തി​​ൽ ആ​​ദ്യ മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ണ്ട്.

സ​​ബ്‌​​സ്‌​​ക്രൈ​​ബ​​ർ​​മാ​​രു​​ടെ എ​​ണ്ണ​​ത്തി​​ലും പ്രേ​​ക്ഷ​​ക​​രു​​ടെ എ​​ണ്ണ​​ത്തി​​ലും മീ​​ഡി​​യ​​വ​​ൺ മി​​ക​​ച്ച പ്ര​​ക​​ട​​നം കാ​​ഴ്ച​​വെ​​ക്കു​​ന്ന​​താ​​യി സോ​​ഷ്യ​​ൽ​​ബ്ലേ​​ഡ് വി​​ല​​യി​​രു​​ത്തു​​ന്നു. യൂ​​ട്യൂ​​ബ് വാ​​ർ​​ത്താ ചാ​​ന​​ലു​​ക​​ളു​​ടെ ആ​​ഗോ​​ള റാ​​ങ്കി​​ൽ 198ാം സ്ഥാ​​ന​​ത്താ​​ണ് മീ​​ഡി​​യ​​വ​​ൺ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mediaonekerala newsmalayalam newsyoutube performance
News Summary - youtube performance; media one on third position -kerala news
Next Story