Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​രി​ച്ചെ​ന്ന്​...

മ​രി​ച്ചെ​ന്ന്​ ക​രു​തി വീട്ടുകാർ മൃ​ത​ദേ​ഹം സം​സ്​കരിച്ചു; 'പരേതൻ' മോ​ഷ​ണ​ക്കേ​സിൽ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
sabu theft case
cancel
camera_alt

സാ​ബു

തി​രു​വ​ന​ന്ത​പു​രം: മ​രി​ച്ചെ​ന്ന്​ ക​രു​തി മ​റ്റൊ​രു മൃ​ത​ദേ​ഹം വീ​ട്ടു​കാ​ർ സം​സ്കാ​രം ന​ട​ത്തി​യ മോ​ഷ​ണ​ക്കേ​സി​ലെ പ്ര​തി​യെ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്തു.

പ​ന്ത​ളം പൂ​ഴി​ക്കാ​ട് കി​ഴ​ക്ക​തി​ൽ വീ​ട്ടി​ൽ സ​ക്കാ​യി എ​ന്ന സാ​ബു (34) വി​നെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് അ​റ​സ്​​റ്റ്​​ ചെ​യ്ത​ത്. 2020 ന​വം​ബ​റി​ലാ​ണ് ഇ​യാ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജ് പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ പ​രി​ധി​യി​ൽ മോ​ഷ​ണം ന​ട​ത്തി​യ​ത്.

ഇ​യാ​ൾ ജോ​ലി നോ​ക്കി​യി​രു​ന്ന ഉ​ള​ളൂ​ർ ജ​ങ്​​ഷ​നി​ലെ ജെ.​ജെ റ​സ്​​റ്റാ​ൻ​റിെൻറ വാ​തി​ൽ രാ​ത്രി കു​ത്തി​പ്പൊ​ളി​ച്ച് അ​ക​ത്തു​ക​യ​റി അ​ല​മാ​ര​യി​ൽ നി​ന്ന്​ 46,000 രൂ​പ മോ​ഷ്​​ടി​ച്ചെ​ടു​ത്ത് ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

പാ​ലാ​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വാ​വി​നെ സാ​ബു ആ​ണെ​ന്ന് ക​രു​തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ സം​സ്ക​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Theft NewsThiruvananthapuram News
News Summary - youth who thought died arrested in theft case
Next Story