Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅരക്കോടി രൂപയും 205...

അരക്കോടി രൂപയും 205 ഗ്രാം സ്വർണ്ണവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
അരക്കോടി രൂപയും 205 ഗ്രാം സ്വർണ്ണവുമായി യുവാവ് പിടിയിൽ
cancel

തച്ചനാട്ടുകര (പാലക്കാട്​): രേഖകളില്ലാതെ കടത്തുകയായിരുന്ന 48,68,080 രൂപയും 205 ഗ്രാം സ്വർണ്ണവുമായി യുവാവ് പിടിയിൽ. തൃശ്ശൂർ മണ്ണുത്തി സ്വദേശി ബിനു വർഗീസ്(42) ആണ് പൊലീസ് പിടിയിലായത്.

കരിങ്കല്ലത്താണിക്കടുത്ത തൊടൂക്കാപ്പിൽ ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം. ഡി.വൈ.എസ്.പി കൃഷ്ണദാസ്, സി.ഐ രജീഷ്, നാട്ടുകൽ എസ്.ഐ അനിൽ മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് യുവാവിനെ പിടികൂടിയത്. പണം കടത്താൻ ഉപയോഗിച്ച കാർ പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smugglingblackmoneyHawala
News Summary - youth was arrested with Rs 50 lakh and 205 gram gold
Next Story