Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കണ്ണൂരിൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വ് പുറത്തിറ​ങ്ങി

text_fields
bookmark_border
കണ്ണൂരിൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വ് പുറത്തിറ​ങ്ങി
cancel

കണ്ണൂർ: പ​ള്ളി​ക്കു​ന്നി​ൽ ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​യു​ക​യാ​യി​രു​ന്ന യു​വാ​വ് മ​തി​ലി​ൽ പ​തി​പ്പി​ച്ച നോ​ട്ടീ​സ് കീ​റി തെ​രു​വി​ലി​റ​ങ്ങി. യു​വാ​വ് നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യാ​തെ നി​ര​ത്തി​ലി​റ​ങ്ങി​യ വി​വ​രം നാ​ട്ടു​കാ​ർ ഉ​ട​ൻ പൊ​ലീ​സി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ണ്ണൂ​ർ ഡി​വൈ.​എ​സ്.​പി പി.​പി. സ​ദാ​ന​ന്ദ‍​െൻറ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ പൊ​ലീ​സ് സം​ഘം യു​വാ​വി​നെ ൈക​യ്യോ​ടെ പി​ടി​കൂ​ടി തി​രി​ച്ച്​ ക്വാ​റ​ൻ​റീ​നി​ൽ എ​ത്തി​ക്കു​ക​യും കേ​സെ​ടു​ക്കു​ക​യും ചെ​യ്​​തു. 

പ​ള്ളി​ക്കു​ന്ന് അം​ബി​ക റോ​ഡി​ന് സ​മീ​പ​ത്തെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം. ബം​ഗ​ളൂ​രു​വി​ൽ നി​ന്നെ​ത്തി​യ യു​വാ​വാ​ണ് നി​യ​മ​ത്തെ വെ​ല്ലു​വി​ളി​ച്ച് പൊ​ലീ​സ് ഒ​ട്ടി​ച്ച നോ​ട്ടീ​സ് അ​ട​ക്കം കീ​റി​യെ​റി​ഞ്ഞ് തെ​രു​വി​ലി​റ​ങ്ങി​യ​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth violates quarantine in kannur
Next Story