Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരത്ത്...

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേർക്ക് പരിക്ക്

text_fields
bookmark_border
തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു; രണ്ടുപേർക്ക് പരിക്ക്
cancel

തിരുവനന്തപുരം: യുവാവിനെ ബിയർ കുപ്പികൊണ്ട് കുത്തിക്കൊന്നു. പേയാട് കാരാംകോട്ട്കോണം സ്വദേശി ശരത് (24) ആണ് മരിച്ചത്. പേയാട് ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. പരിക്കേറ്റ രണ്ടുപേർ ആശുപത്രിയിൽ ചികിത്സയിലാണ്.

കഴിഞ്ഞ വർഷം ഉത്സവത്തിനിടെയുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പൊലീസ്. ഇതിനിടെ, മദ്യപാനത്തിനിടെയുണ്ടായ തർക്കമാണെന്നും പറ​യപ്പെടുന്നു. സംഭവത്തിൽ കുത്തിയ അരുൺ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stabbed deathMurder Case
News Summary - Youth stabbed to death in Thiruvananthapuram; Two people were injured
Next Story