Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോഴിക്കോട് പുല്ലാളൂരിൽ...

കോഴിക്കോട് പുല്ലാളൂരിൽ യുവാവ്​ കുത്തേറ്റ്​ മരിച്ചു

text_fields
bookmark_border
meethal shami death
cancel
camera_alt

മീത്തല്‍ ഷമി

നരിക്കുനി: കോഴിക്കോട്​ ജില്ലയിലെ പുല്ലാളൂരിൽ യുവാവ്​ കുത്തേറ്റ്​ മരിച്ചു. പുല്ലാളൂര്‍ വള്ളിയേടത്ത് മീത്തല്‍ ഷമിയാണ്​ (28) മരിച്ചത്​. ഞായറാഴ്ച രാത്രി ഒമ്പതരയോടെ പുല്ലാളൂര്‍-നാര്യച്ചാല്‍ റോഡിലെ കടുകന്‍വള്ളിതാഴത്ത് വെച്ചായിരുന്നു സംഭവം.

സുഹൃത്തുകളുമായുള്ള വാക്കുതര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നാണ്​ നിഗമനം. മാരകമായി പരിക്കേറ്റ ഷമിയെ നാട്ടുകാര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

അവിവാഹിതനാണ്. അച്ഛന്‍: പരേതനായ ഭാസ്‌കരന്‍. അമ്മ: സരോജിനി. സഹോദരന്‍:ഷിജു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newskozhikode News
News Summary - youth stabbed to death in kozhikode pullaloor
Next Story