Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചങ്ങരംകുളം...

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു

text_fields
bookmark_border
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് കുത്തേറ്റ് മരിച്ചു
cancel
camera_alt

മു​നീ​ബ്​

ച​ങ്ങ​രം​കു​ളം: പാ​വി​ട്ട​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വ് കു​ത്തേ​റ്റ് മ​രി​ച്ചു. മു​ക്കു​ന്ന​ത്ത് അ​റ​ക്ക​ല്‍ മൊ​യ്തു​ണ്ണി​യു​ടെ മ​ക​ന്‍ മു​നീ​ബാ​ണ്​ (25) കു​ത്തേ​റ്റ് മ​രി​ച്ച​ത്. കോ​ലി​ക്ക​ര സ്വ​കാ​ര്യ സ്കൂ​ളി​ന് സ​മീ​പ​ത്തെ വ​യ​ലി​നോ​ട് ചേ​ര്‍ന്ന് ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​ണ് സം​ഭ​വം.

നെ​ഞ്ചി​ലും വ​യ​റ്റി​ലും കു​ത്തേ​റ്റ മു​നീ​ബി​നെ ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. ഇ​രു​വി​ഭാ​ഗ​ങ്ങ​ള്‍ ത​മ്മി​ല്‍ നി​ല​നി​ന്ന വൈ​രാ​ഗ്യ​മാ​ണ് കൊ​ല​ക്ക് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് വി​വ​രം.

പ്ര​തി​ക​ള്‍ക്കാ​യി ച​ങ്ങ​രം​കു​ളം പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ച​ങ്ങ​രം​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ മോ​ര്‍ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ച മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച രാ​വി​ലെ പൊ​ലീ​സ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി പോ​സ്​​റ്റ്​​മോ​ര്‍ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ള്‍ക്ക് വി​ട്ടു​കൊ​ടു​ക്കും. മാ​താ​വ്: ഫാ​ത്തി​മ. സ​ഹോ​ദ​ര​ങ്ങ​ള്‍: മു​ര്‍ഷി​ദ്, ഫ​ര്‍സാ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsChangaramkulam
News Summary - youth stabbed to death in changaramkulam
Next Story