Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആലപ്പുഴയിൽ 24 കാരൻ ...

ആലപ്പുഴയിൽ 24 കാരൻ സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു; പ്രതി ഒളിവില്‍

text_fields
bookmark_border
ആലപ്പുഴയിൽ 24 കാരൻ  സുഹൃത്തിന്റെ കുത്തേറ്റു മരിച്ചു; പ്രതി ഒളിവില്‍
cancel

ആലപ്പുഴ: ആര്യാടിൽ യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. ആര്യാട് സ്വദേശി അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. അഖിലിന്റെ സുഹൃത്തും കായംകുളം സ്വദേശിയുമായ ഷെൽജാദാണ് കൃത്യം നടത്തിയത്. ഇന്ന് വൈകിട്ട് 5.45-ന് അഖിലിന്റെ വീടിന് സമീപത്തുവെച്ചായിരുന്നു സംഭവം. ഗുരുതരമായി പരിക്കേറ്റ അഖിലിനെ ഉടൻതന്നെ തത്തംപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം ഷെൽജാദും ഒപ്പമുണ്ടായിരുന്ന മറ്റൊരു സുഹൃത്തും ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെട്ടതായി പോലീസ് അറിയിച്ചു. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsDeath NewsPolice InvestigationMurder Newsalappuzha murderMurder Case
News Summary - Youth Stabbed to Death by Friend in Aryad, Alappuzha; Accused Absconding
Next Story