Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക്...

മുഖ്യമന്ത്രിക്ക് മലപ്പുറത്ത് യൂത്ത് ലീഗ് കരി​ങ്കൊടി

text_fields
bookmark_border
cm black flag navakerala sadass
cancel

എടപ്പാൾ: മുഖ്യമന്ത്രിക്കും സംഘത്തിനും നേരെ യൂത്ത് ലീഗ് പ്രവർത്തകർ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു. തവനൂർ മണ്ഡലം തല നവകേരള സദസ്സ്‌ കഴിഞ്ഞ് മടങ്ങുകയായിരുന്ന മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നേരെ മാണൂരിലാണ് കരി​ങ്കൊടി കാണിച്ചത്.

തവനൂർ മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി പത്തിൽ സിറാജ്, വട്ടംകുളം പഞ്ചായത്ത്‌ യൂത്ത് ലീഗ് പ്രസിഡന്റ് റഫീഖ് ചേകനൂർ, സെക്രട്ടറി എം.എം. സജീർ, തവനൂർ പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി ഷാഫി തണ്ടിലം, ഹസ്സൈനാർ നെല്ലിശ്ശേരി, എ.വി. നബീൽ, താഹിർ വെള്ളഞ്ചേരി, ആസിഫ് മണൂർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black flagYouth leaguePinarayi VijayanNava Kerala Sadas
News Summary - Youth league workers wave black flags at the motorcade of Kerala Chief Minister Pinarayi Vijayan
Next Story