Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമന വിവാദം: സമരം...

നിയമന വിവാദം: സമരം നിർത്തി, ഇനി ജനം തീരുമാനിക്ക​ട്ടെ -യൂത്ത്​ ലീഗ്​

text_fields
bookmark_border
നിയമന വിവാദം: സമരം നിർത്തി, ഇനി ജനം തീരുമാനിക്ക​ട്ടെ -യൂത്ത്​ ലീഗ്​
cancel

കോഴിക്കോട്​: നിയമന വിവാദവുമായി ബന്ധപ്പെട്ട്​ യൂത്ത്​ലീഗ്​ 10 ദിവസമായി തുടർന്ന സമരം പെരുമാറ്റച്ചട്ടം നിലവിൽവന്ന സാഹചര്യത്തിൽ നിർത്തിവെക്കുകയാണെന്നും ഇനി ജനങ്ങൾ തീരുമാനിക്ക​ട്ടെയെന്നും യൂത്ത്​ ലീഗ്​ ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്​ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിഷയത്തിൽ സർക്കാർ നിലപാടാ​ണൊ ഉദ്യോഗാർഥികളുടെ നിലപാടാണോ ശരിയെന്ന്​ കാലം തെളിയിക്കും.

തദ്ദേശ തെരഞ്ഞെടുപ്പിൽ യുവാക്കൾക്ക്​ മതിയായ പ്രാതിനിധ്യം ലഭിച്ചപോലെ നിയമസഭ തെരഞ്ഞെടുപ്പിലും വനിതകൾക്കും യുവാക്കൾക്കും പാർട്ടി പരിഗണന നൽകുമെന്നാണ്​ തങ്ങളുടെ പ്രതീക്ഷ​യെന്നും ചോദ്യത്തിന്​ മറുപടിയായി ഫിറോസ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth LeaguePK firos
Next Story