Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​ഐശ്വര്യ കേരള യാത്രയിൽ...

​ഐശ്വര്യ കേരള യാത്രയിൽ മുനീറില്ല; പരസ്യവിമർശനവുമായി യൂത്ത്​ ലീഗ്​

text_fields
bookmark_border
​ഐശ്വര്യ കേരള യാത്രയിൽ മുനീറില്ല; പരസ്യവിമർശനവുമായി യൂത്ത്​ ലീഗ്​
cancel

കോ​ഴി​ക്കോ​ട്​: ര​മേ​ശ് ചെ​ന്നി​ത്ത​ല ന​യി​ക്കു​ന്ന യു.​ഡി.​എ​ഫി​‍െൻറ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യി​ൽ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വ്​ ഡോ. ​എം.​കെ മു​നീ​റി​നെ ത​ഴ​ഞ്ഞ​തി​നെ​തി​രെ യൂ​ത്ത്​ ലീ​ഗ്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി​യു​ടെ പ​ര​സ്യ​വി​മ​ർ​ശം. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യാ​ണ് ക്യാ​പ്റ്റ​ൻ, സ്വാ​ഭാ​വി​ക​മാ​യും പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വും മു​സ്​​ലിം ലീ​ഗ് നി​യ​മ​സ​ഭാ പാ​ർ​ട്ടി ലീ​ഡ​ർ ആ​യ ഡോ. ​എം.​കെ. മു​നീ​റി​നെ ജാ​ഥ​യു​ടെ ഉ​പ​നാ​യ​ക​ൻ ആ​ക്കി​യി​ല്ലെ​ങ്കി​ലും കോ-​ഒാ​ർ​ഡി​നേ​റ്റ​ർ​മാ​രി​ലെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​ത​ല്ലേ എ​ന്ന്​ ആ​ഷി​ഖ്​ ചെ​ല​വൂ​ർ ഫേ​സ്​​ബു​ക്കി​ലൂ​ടെ ചോ​ദി​ച്ചു.

ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര പോ​സ്​​റ്റ​റി​ൽ മു​നീ​ർ ഇ​ല്ല. ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ളു​ടെ ചി​ത്രം വെ​ക്കേ​ണ്ട സ്ഥാ​ന​ത്ത​ല്ല വെ​ച്ച​ത്. ക​ഴി​ഞ്ഞ നാ​ല​ര വ​ർ​ഷ​ക്കാ​ലം പ്ര​തി​പ​ക്ഷ​നി​ര​യി​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​വും പോ​രാ​ട്ട​വും ന​ട​ത്തി​യ മു​നീ​റി​നെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​തി​രി​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്നും യൂ​ത്ത്​ ലീ​ഗ്​ സം​സ്​​ഥാ​ന സെ​ക്ര​ട്ട​റി കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mk muneerYouth LeagueAishwarya Kerala yathra
News Summary - Youth League leader against Aishwarya Kerala yathra
Next Story