Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightയുവഭാരത്​ യാത്രക്ക്​...

യുവഭാരത്​ യാത്രക്ക്​ യൂത്ത്​ ലീഗ്​

text_fields
bookmark_border
myl
cancel

ഡ​ൽ​ഹി: മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് ദേ​ശീ​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ശ്മീ​ർ മു​ത​ൽ ക​ന്യാ​കു​മാ​രി വ​രെ ‘യു​വ​ഭാ​ര​ത് യാ​ത്ര’ സം​ഘ​ടി​പ്പി​ക്കാ​ൻ ഡ​ൽ​ഹി​യി​ൽ ചേ​ർ​ന്ന ദേ​ശീ​യ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം തീ​രു​മാ​നി​ച്ചു. ‘ഇ​ന്ത്യ ന​മ്മ​ളാ​ണ് ന​മ്മ​ളെ​ല്ലാ​വ​രും’ എ​ന്ന പ്ര​മേ​യം മു​ന്നോ​ട്ടു​വെ​ക്കു​ന്ന യാ​ത്ര ജ​നു​വ​രി 26ന് ​ക​ശ്മീ​രി​ൽ ആ​രം​ഭി​ച്ച്​ ഫെ​ബ്രു​വ​രി 26ന് ​ക​ന്യാ​കു​മാ​രി​യി​ൽ സ​മാ​പി​ക്കും.

വൈ​വി​ധ്യ സ​മ്പ​ന്ന​മാ​യ മ​തേ​ത​ര ജ​നാ​ധി​പ​ത്യ ഇ​ന്ത്യ​യു​ടെ പൈ​തൃ​കം സം​ര​ക്ഷി​ക്കാ​നും ഭി​ന്നി​പ്പി​ന്റെ ശ​ക്തി​ക​ളി​ൽ​നി​ന്ന് രാ​ജ്യ​ത്തെ തി​രി​ച്ചു​പി​ടി​ക്കാ​നും യു​വാ​ക്ക​ളെ സ​ജ്ജ​മാ​ക്കു​ക​യെ​ന്ന​താ​ണ് യാ​ത്ര​യു​ടെ ല​ക്ഷ്യ​മെ​ന്ന് യൂ​ത്ത് ലീ​ഗ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ യു​വ​ജ​ന സം​ഘ​ട​ന​ക​ൾ​ക്കി​ട​യി​ൽ ആ​ശ​യ​വി​നി​മ​യ​വും ഏ​കോ​പ​ന​വും യാ​ത്ര​യു​ടെ അ​ജ​ണ്ട​യാ​ണ്.

ദേ​ശീ​യ പ്ര​സി​ഡ​ന്റ് ആ​സി​ഫ് അ​ൻ​സാ​രി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. വി.​കെ ഫൈ​സ​ൽ ബാ​ബു, ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ടി.​പി. അ​ഷ്റ​ഫ​ലി, അ​ഡ്വ. ഷി​ബു മീ​രാ​ൻ, സാ​ജി​ദ് ന​ടു​വ​ണ്ണൂ​ർ, സി.​കെ. ഷാ​ക്കി​ർ, ഷ​മീ​ർ ഇ​ടി​യാ​ട്ടി​ൽ എ​ന്നി​വ​ർ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim youth leaguemyl
News Summary - Youth League for Yuva Bharat Yatra
Next Story