Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവർഗീയ വിദ്വേഷം...

വർഗീയ വിദ്വേഷം പടർത്തി; എൻ. ഗോപാലകൃഷ്​ണനെതിരെ പരാതിയുമായി യൂത്ത്​ലീഗ്​

text_fields
bookmark_border
വർഗീയ വിദ്വേഷം പടർത്തി; എൻ. ഗോപാലകൃഷ്​ണനെതിരെ പരാതിയുമായി യൂത്ത്​ലീഗ്​
cancel

കോഴിക്കോട്​: വർഗീയ വിദ്വേഷം പടർത്തുന്ന പ്രചാരണം നടത്തിയ ഹിന്ദുത്വവാദിയും സംഘ്​പരിവാർ സഹയാത്രികനുമായ എൻ.ഗോപാലകൃഷ്​ണനെതിരെ യൂത്ത്​ലീഗ്​ ഡി.ജി.പിക്ക്​ പരാതി നൽകി. 

മഹാമാരിയുടെ കാലത്തും വർഗീയ വി​ദ്വേഷം പ്രചരിപ്പിക്കുകയാണ്​ എൻ ഗോപാലകൃഷ്​ണൻ. കൊറോണയേക്കാൾ മാരകമായ വർഗീയ വൈറസ്​ പരത്തുന്ന ഇയാളെ ജയിലിലാണ്​ ക്വാറൻറീൻ ചെയ്യേണ്ടതെന്നും​ യൂത്ത്​ലീഗ്​ സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്​ പ്രതികരിച്ചു. 

നിസാമുദ്ദീനിലെ തബ്​ലീഗ്​ സമ്മേളനം കോവിഡ്​ പരത്താൻ വേണ്ടി ആസൂത്രണം ചെയ്​തതാണെന്നും രാജ്യത്ത്​ കോവിഡ്​ പടർത്തിയത്​ മുസ് ലിംകളാണെന്നുമുള്ള തരത്തിൽ നിരവധി വിഡിയോകൾ എൻ. ഗോപാലകൃഷ്​ണൻ പ്രചരിപ്പിച്ചിട്ടുണ്ട്​. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:iumlpk firosBJP
News Summary - youth league against n gopalakrishnan malayalam news
Next Story