Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൈദരലി ശിഹാബ്​ തങ്ങളെ അപമാനിച്ചു; ലസിത പാലക്കലിനെതിരെ യൂത്ത്​ലീഗ്​ പരാതി നൽകി

text_fields
bookmark_border
ഹൈദരലി ശിഹാബ്​ തങ്ങളെ അപമാനിച്ചു; ലസിത പാലക്കലിനെതിരെ യൂത്ത്​ലീഗ്​ പരാതി നൽകി
cancel

കോഴിക്കോട്​: മുസ്​ലിം ലീഗ്​ സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ച യുവമോർച്ച നേതാവ്​ ലസിത പാലക്കലിനെതിരെ മുസ്‍ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ ഉപാധ്യക്ഷൻ ജാഫർ സാദിഖ് പരാതി നൽകി. കോഴിക്കോട് സിറ്റി പൊലീസ് കമീഷണർക്കാണ് പരാതി നൽകിയത്. 

ആംബുലൻസിൽ നിന്ന് പാൻമസാല പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദത്തെതുടർന്നാണ്​ ലസിത പാലക്കല്‍ ഹൈദരലി ശിഹാബ് തങ്ങളെ അപമാനിക്കുന്ന തരത്തില്‍ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത്. ഇതിനെതിരെ വലിയ രീതിയില്‍ മുസ്‍ലീം ലീഗ് അണികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth league against lasitha palakkal malayalam news
Next Story