Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
കട്ടപ്പന: ഇരട്ടയാർ നത്തുകല്ലിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികൻ ഇടിഞ്ഞ മല സ്വദേശി ജോബിൻ പ്ലാത്തോട്ടത്തിൽ ആണ് മരിച്ചത്.
ജോബിൻ സഞ്ചരിച്ച ബൈക്കും മിനി ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് അപകടം.
Next Story

