Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷെ​ഡി​നു​മേ​ൽ...

ഷെ​ഡി​നു​മേ​ൽ മ​രം​വീ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border
ഷെ​ഡി​നു​മേ​ൽ മ​രം​വീ​ണ് ഉ​റ​ങ്ങി​ക്കി​ട​ന്ന യു​വാ​വ് മ​രി​ച്ചു
cancel

കാ​ഞ്ഞാ​ണി (തൃ​ശൂ​ർ): ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള ഓ​ല​ഷെ​ഡി​ന് മു​ക​ളി​ൽ മ​രം വീ​ണ് യു​വാ​വ് മ​രി​ച്ചു. മ​ണ​ലൂ​ർ ര​ണ്ടാം വാ​ർ​ഡി​ലെ ഗോ​ത​മ്പ് റോ​ഡി​ൽ താ​മ​സി​ക്കു​ന്ന തൃ​പ്പു​ണ​ത്ത് സു​ബ്ര​ഹ്മ​ണ്യ​ന്‍റെ മ​ക​ൻ വി​ഷ്ണു (28) ആ​ണ് മ​രി​ച്ച​ത്. മ​രം മു​റി​തൊ​ഴി​യാ​ളി​യാ​ണ്.

മാ​താ​വ്: വ​ള്ളി​യ​മ്മ. വീ​ടു​പ​ണി​യു​ടെ ഭാ​ഗ​മാ​യി വീ​ടി​നോ​ട് ചേ​ർ​ന്ന് കെ​ട്ടി​യ ഓ​ല​ഷെ​ഡി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്നു വി​ഷ്ണു. രാ​ത്രി​യു​ണ്ടാ​യ കാ​റ്റി​ൽ പ​റ​മ്പി​ലു​ണ്ടാ​യി​രു​ന്ന മ​രം ഒ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. ശ​നി​യാ​ഴ്ച നേ​രം വെ​ളു​ത്ത​പ്പോ​ഴാ​ണ് നാ​ട്ടു​കാ​ർ സം​ഭ​വം അ​റി​യു​ന്ന​ത്. അ​ഗ്നി​ര​ക്ഷാ​സെ​ന​യെ​ത്തി മ​രം മു​റി​ച്ചു​മാ​റ്റി പു​റ​ത്തെ​ടു​ത്ത​പ്പോ​ഴേ​ക്കും മ​രി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Youth KilledHeavy RainThrissur
News Summary - Youth Killed as Tree Falls on Thatched Shed During Heavy Rain in Thrissur
Next Story