Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കമാലി ചമ്പന്നൂരിൽ...

അങ്കമാലി ചമ്പന്നൂരിൽ യുവാവ്​ കുത്തേറ്റ് മരിച്ചു; പ്രതി അറസ്​റ്റിൽ

text_fields
bookmark_border
അങ്കമാലി ചമ്പന്നൂരിൽ യുവാവ്​ കുത്തേറ്റ്  മരിച്ചു; പ്രതി അറസ്​റ്റിൽ
cancel

അങ്കമാലി: എറണാകുളം അങ്കമാലിയിൽ യുവാവ്​ കുത്തേറ്റു മരിച്ചു. പെരുമ്പാവൂർ ആയത്തു പടി സ്വദേശി ചുള്ളി ജോസി​​െൻറ മകൻ ജോയലാണ്(22) മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ചമ്പന്നൂരിൽ വാടകക്ക്​ താമസിക്കുന്ന ഇടുക്കി സ്വദേശി തെക്കേ കളത്തിങ്കൽ ഷാജുവിനെ (55) പൊലീസ് അറസ്റ്റ് ചെയ്തു.

ഞായറാഴ്ച രാത്രി ഒമ്പതുമണിയോടെ മണിയോടെയായിരുന്നു സംഭവം. ബഹളം കേട്ടെത്തിയ നാട്ടുകാർ ജോയലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തുക്കളായിരുന്ന ഇരുവരും തമ്മിൽ അടുത്തിടെയുണ്ടായ വ്യക്തി വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam news
News Summary - Youth killed in Angaali - Kerala news
Next Story