Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാതാളം പാലത്തിൽനിന്ന്...

പാതാളം പാലത്തിൽനിന്ന് പ്രവാസി യുവാവ് പുഴയിൽ ചാടി

text_fields
bookmark_border
പാതാളം പാലത്തിൽനിന്ന് പ്രവാസി യുവാവ് പുഴയിൽ ചാടി
cancel
camera_alt

മുഹമ്മദ് അനസ്

കളമശ്ശേരി: പാതാളം റെഗുലേറ്റർ ബ്രിഡ്ജിന് മുകളിൽ നിന്നും പ്രവാസി യുവാവ് പുഴയിലേക്ക് ചാടി. ഏലൂർ മേലാത്ത് വീട്ടിൽ പരേതനായ മുഹമ്മദ് സാലിയുടെ മകൻ മുഹമ്മദ് അനസ്(35) ആണ് പുഴയിൽ ചാടിയത്.

വെള്ളിയാഴ്ച രാത്രി 10.45 ഓടെയാണ് അനസ് ചാടിയത്. പൊലീസും അഗ്നിരക്ഷാ സേനയും രാത്രി വൈകിവരെ തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

തുടർന്ന് ശനിയാഴ്ച രാവിലെ തെരച്ചിൽ പുനരാരംഭിച്ചിരിക്കുകയാണ്. ആലുവയിൽ നിന്നുള്ള മുങ്ങൽ വിദഗ്ധരടക്കമുള്ളവരാണ് തെരച്ചിൽ നടത്തുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:riverpathalam regulator cum bridge
News Summary - Youth jumps into river from Pathalam regulator bridge
Next Story