Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതൂങ്ങിമരിച്ച...

തൂങ്ങിമരിച്ച യുവാവിന്‍റെ മൃ​ത​ദേ​ഹ​ത്തി​ൽ മുറിവ്, സ്വയം കുത്തിപരിക്കേൽപ്പിച്ചിട്ടും മരിക്കാത്തതിനാൽ ആത്മഹത്യയെന്ന്

text_fields
bookmark_border
youth injured deadbody found in adimali
cancel

അ​ടി​മാ​ലി: തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ അ​രു​ണി​െൻറ മൃ​ത​ദേ​ഹ​ത്തി​ലും മു​റി​വി​െൻറ പാ​ടു​ക​ള്‍. പൊ​ലീ​സ് ഇ​ന്‍ക്വ​സ്​​റ്റി​െൻറ ഭാ​ഗ​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഹൃ​ദ​യ​ഭാ​ഗ​ത്താ​യി ര​ണ്ട് മു​റി​വ്​ ക​ണ്ടെ​ത്തി​യ​ത്. തൂ​ങ്ങി മ​രി​ച്ച​തി​നോ​ട് ചേ​ര്‍ന്ന പാ​റ​യി​ല്‍ ര​ക്തം ത​ളം​കെ​ട്ടി കി​ട​ക്കു​ന്ന​ത് ക​ണ്ടെ​ത്തി​യി​രു​ന്നു. സ്വ​യം മു​റി​വേ​ല്‍പി​ച്ച് മ​രി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലി​ക്കാ​ത്ത​തി​നാ​ൽ തൂ​ങ്ങി മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് പൊ​ലീ​സ് നി​ഗ​മ​നം.

തൂ​ങ്ങി​മ​രി​ക്കാ​ന്‍ ഉ​പ​യോ​ഗി​ച്ച ക​യ​ര്‍ സ​മീ​പ​ത്തെ കി​ണ​റ്റി​ല്‍ മോ​േ​ട്ടാ​റി​െൻറ ഫു​ട്ട്​​​വാ​ല്‍വ് കെ​ട്ടി​യ​താ​യി​രു​െ​ന്ന​ന്നും പൊ​ലീ​സ് സ്ഥി​രീ​ക​രി​ച്ചു. മൃ​ത​ദേ​ഹം അ​ടി​മാ​ലി താ​ലൂ​ക്ക്​ ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് പ​രി​ശോ​ധ​ന​ക്കു​ശേ​ഷം ബു​ധ​നാ​ഴ്ച കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ല്‍ പോ​സ്​​റ്റ്​​മോ​ര്‍ട്ടം ന​ട​ത്തും. മ​രി​ച്ച പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി രേ​ഷ്മ​ക്കും സ​മാ​ന​രീ​തി​യി​ല്‍ ഹൃ​ദ​യ​ഭാ​ഗ​ത്താ​ണ് മു​റി​വേ​റ്റി​രു​ന്ന​ത്. മൂ​ന്ന് കു​ത്താ​ണ് രേ​ഷ്മ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്ത് ഉ​ണ്ടാ​യി​രു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:suicidedeadbody
News Summary - youth injured deadbody found in adimali
Next Story