Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാരക മയക്കുമരുന്ന്...

മാരക മയക്കുമരുന്ന് ‘റേപ്പ് ഡ്രഗു’മായി യുവാവ്​ പിടിയിൽ

text_fields
bookmark_border
drug-case-15-7-19.jpg
cancel

തൃ​ശൂ​ർ: ‘റേ​പ്പ് ഡ്ര​ഗ്’ എ​ന്ന​റി​യ​പ്പെ​ടു​ന്ന മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി യു​വാ​വ് എ​ക്സൈ​സ്​ പി​ട ി​യി​ൽ. വ​ര​ന്ത​ര​പ്പി​ള്ളി വേ​ലൂ​പാ​ടം സ്വ​ദേ​ശി കൊ​മ്പ​ത്തു വീ​ട്ടി​ൽ ഷെ​ഫി​യാ​ണ്​ (23) ര​ണ്ടു ഗ്രാം ​എം.​ഡി. ​എം.​എ (മെ​ത്ത​ലീ​ൻ ഡ​യോ​ക്സി മെ​ത്താ​ഫീ​റ്റ​മി​ൻ) എ​ന്ന മ​യ​ക്കു​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്. ലോ​ക​ത ്തെ ഏ​റ്റ​വും വി​ല​യേ​റി​യ ‘ന്യൂ ​ജെ​ൻ’ മ​യ​ക്കു​മ​രു​ന്നു​ക​ളി​ലൊ​ന്നാ​ണി​ത്.
ബം​ഗ​ളൂ​രു​വി​ൽ നി​ന്ന്​ തൃ​ശൂ​രി​ലേ​ക്ക് വ​രു​മ്പോ​ൾ മ​ണ്ണു​ത്തി​യി​ൽ​െ​വ​ച്ചാ​ണ്​ തൃ​ശൂ​ർ എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എം.​എ​ഫ്. സു​രേ​ഷി​െൻറ നേ​തൃ​ത്വ​ത്തി​ൽ ഷെ​ഫി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

വി​ഖ്യാ​ത സം​ഗീ​ത​ജ്ഞ​ന്‍ ബോ​ബ് മാ​ർ​ളി​യു​ടെ ആ​രാ​ധ​ക​നാ​യ, ‘മാ​ർ​ളി അ​ങ്കി​ൾ’ എ​ന്ന വി​ളി​പ്പേ​രു​ള്ള നൈ​ജീ​രി​യ​ക്കാ​ര​ൻ ബെ​ഞ്ചി​മി​ൻ ബ്രൂ​ണോ എ​ന്ന​യാ​ളാ​ണ്​ മ​യ​ക്കു​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത് എ​ന്നാ​ണ് പ്ര​തി പ​റ​ഞ്ഞ​ത്. ഗ്രാ​മി​ന് 5000 രൂ​പ ന​ൽ​കി​യാ​ണ് ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന്​ മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യ​തെ​ന്നും ഒ​രു ഗ്രാം 60​ല​ധി​കം പേ​ർ​ക്ക് ഉ​പ​യോ​ഗി​ക്കാ​മെ​ന്നും ഒ​രു ആ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ 500രൂ​പ വീ​തം ഈ​ടാ​ക്കാ​റു​ണ്ടെ​ന്നും പ്ര​തി പ​റ​ഞ്ഞു.

ബം​ഗ​ളൂ​രു​വി​ൽ പ​ഠി​ക്കു​ന്ന ഷെ​ഫി നാ​ട്ടി​ലേ​ക്ക് വ​രു​മ്പോ​ൾ മ​യ​ക്കു​മ​രു​ന്ന് കൊ​ണ്ടു​വ​രാ​റു​ണ്ടെ​ന്ന വി​വ​രം ല​ഭി​ച്ച എ​ക്‌​സൈ​സ് സം​ഘം ഒ​രു യു​വാ​വി​​െൻറ സ​ഹാ​യ​ത്തോ​ടെ പ്ര​തി​യു​ടെ വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ൽ നു​ഴ​ഞ്ഞു​ക​യ​റു​ക​യാ​യി​രു​ന്നു. ഇ​യാ​ൾ നാ​ട്ടി​ൽ വ​രു​ന്ന വി​വ​രം ത​ന്ത്ര​പൂ​ർ​വം മ​ന​സ്സി​ലാ​ക്കി​യാ​ണ് മ​ണ്ണു​ത്തി​യി​ൽ നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsdrugmalayalam newsrape drug
News Summary - youth held with rape drug -kerala news
Next Story