Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവ് താമസസ്ഥലത്ത് മരിച്ച നിലയിൽ
text_fieldsbookmark_border
കോതമംഗലം: യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഇരമല്ലൂർ ഒറ്റുമാലിൽ രവിയുടെ മകനും ഡോർ നിർമ്മാണ കമ്പനിയിൽ മാനേജറുമായ അജിൽ രവിയാണ്(26) മരിച്ച നിലയിൽ കണ്ടെത്തിയത്.
കാക്കനാട് ഇൻഫോ പാർക്കിനടുത്ത് ജോലിസ്ഥലത്തോട് ചേർന്ന് അജിൽ താമസിക്കുന്ന മുറിയിൽ ചൊവ്വാഴ്ച്ച രാവിലെയാണ് മൃതദേഹം കണ്ടത്. നെല്ലിക്കുഴി മുൻഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവിയാണ് മാതാവ്. അഞ്ജിത ഏക സഹോദരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

