Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസുഹൃത്തുക്കൾക്കൊപ്പം...

സുഹൃത്തുക്കൾക്കൊപ്പം പാടത്ത്​ കു​ളിക്കാനിറങ്ങിയ യുവാവ്​ മുങ്ങിമരിച്ചു

text_fields
bookmark_border
watershed-kerala-110819.jpg
cancel

കോ​ട്ട​യം: ജ​ല​നി​ര​പ്പു​യ​ർ​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം കു​ളി​ക്കാ​നി​റ​ങ്ങി​ യ യു​വാ​വ്​ മു​ങ്ങി​മ​രി​ച്ചു. വേ​ളൂ​ർ പാ​ണം​പ​ടി​ക്ക്​ സ​മീ​പം കോ​യി​ക്ക​ൽ വീ​ട്ടി​ൽ സു​രേ​ന്ദ്ര​​െൻറ മ​ക​ൻ ന​ന്ദു​വാ​ണ് (19) മ​രി​ച്ച​ത്. മാ​ണി​ക്കു​ന്നം പൈ​നി​പ്പാ​ട​ത്തെ പാ​ട​ശേ​ഖ​ര​ത്തി​ൽ ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ 4.30ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഞാ​യ​റാ​ഴ്​​ച ഉ​ച്ച​യോ​ടെ ന​ന്ദു​വും സു​ഹൃ​ത്തു​ക്ക​ളും സൈ​ക്കി​ളി​ൽ ​െവ​ള്ള​പ്പൊ​ക്കം കാ​ണാ​ൻ വീ​ടു​ക​ളി​ൽ​നി​ന്ന്​ പു​റ​പ്പെ​ടു​ക​യാ​യി​രു​ന്നു. നാ​ല​ര​യോ​ടെ വെ​ള്ള​ത്തി​ൽ മു​ങ്ങി​യ പൈ​നി​പ്പാ​ട​ത്തി​നു​ ന​ടു​വി​ലെ റോ​ഡി​ൽ സം​ഘ​മെ​ത്തി. ഇ​വി​ടെ ഇ​വ​ർ കു​ളി​ച്ചു. ഇ​തി​നി​ടെ, പാ​ട​ശേ​ഖ​ര​ത്തി​ലെ പു​ല്ലി​ൽ കാ​ലു​ട​ക്കി ന​ന്ദു​വി​നെ കാ​ണാ​താ​യി. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തു​ക്ക​ൾ ബ​ഹ​ളം​െ​വ​ച്ച​തോ​ടെ നാ​ട്ടു​കാ​ർ തി​ര​ച്ചി​ൽ ന​ട​ത്തി. തു​ട​ർ​ന്നു ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ച്ചു. പ്ര​ദേ​ശ​ത്ത് വെ​ള്ളം പൊ​ങ്ങി​യ​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്​​സി​നും പൊ​ലീ​സി​നും സ്​​ഥ​ല​ത്തെ​ത്താ​ൻ സാ​ധി​ച്ചി​ല്ല.

തു​ട​ർ​ന്ന് വെ​ള്ള​ത്തി​ലൂ​ടെ നീ​ന്തി​യും ഡി​ങ്കി ബോ​ട്ടി​ലു​മാ​യാ​ണ്​ ഫ​യ​ർ​ഫോ​ഴ്​​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​രും പൊ​ലീ​സും എ​ത്തി​യ​ത്. തി​ര​ച്ചി​ലി​നൊ​ടു​വി​ൽ ആ​റോ​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക്​ മാ​റ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsheavy rainkerala rainKerala Floods
News Summary - youth drown in watershed -kerala news
Next Story