Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക​ല്യാ​ണദിവസവും...

ക​ല്യാ​ണദിവസവും കാ​രു​ണ്യ​ക്കൈ​നീ​ട്ടത്തിന്‍റെ കരുതലുമായി യുവാവ്

text_fields
bookmark_border
help to  palliative care
cancel
camera_alt

പൂ​ക്കോ​ട്ടൂ​ർ മു​ണ്ടി​തൊ​ടി​ക സ്വ​ദേ​ശി മോ​ഴി​ക്ക​ൽ ഫ​വാ​സ് പൂ​ക്കോ​ട്ടൂ​ർ സ്പ​ർ​ശം പാ​ലി​യേ​റ്റീ​വ് കെ​യ​റി​ന് സ​ഹാ​യ

ധ​നം കൈ​മാ​റുന്നു

പൂ​ക്കോ​ട്ടൂ​ർ: ക​ല്യാ​ണ​ദി​വ​സം വ​ര​ൻ പാ​ലി​യേ​റ്റി​വ് കെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി. പൂ​ക്കോ​ട്ടൂ​ർ മു​ണ്ടി​തൊ​ടി​ക സ്വ​ദേ​ശി മോ​ഴി​ക്ക​ൽ ഉ​മ്മ​റി​െൻറ മ​ക​ൻ ഫ​വാ​സാ​ണ് ക​ല്യാ​ണ ചെ​ല​വു​ക​ൾ​ക്ക് മാ​റ്റി​വെ​ച്ച തു​ക​യി​ൽ​നി​ന്ന്​ ഒ​രു​വി​ഹി​തം പൂ​ക്കോ​ട്ടൂ​ർ സ്പ​ർ​ശം പാ​ലി​യേ​റ്റി​വ് കെ​യ​റി​ന് കൈ​മാ​റി​യ​ത്. സ്പ​ർ​ശം ജോ​യ​ൻ​റ്​ സെ​ക്ര​ട്ട​റി എം. ​മു​സ്ത​ഫ വ​ല്യാ​പ്പു സം​ഭാ​വ​ന ഏ​റ്റു​വാ​ങ്ങി. ഡോ. ​ത​റ​മ്മ​ൽ റ​ഷീ​ൻ പു​ത്ത​ല​ത്ത് സ​ഫ​റു​ല്ല, മോ​യി​ക്ക​ൽ റ​ഫീ​ഖ്, കൊ​ട​ക്കാ​ട​ൻ ഹം​സ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:helppalliative caremarriage
News Summary - youth donate money to pallaitive in his marriage day
Next Story