Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range യുവാവ് പുഴയിൽ മുങ്ങി മരിച്ചു
text_fieldsbookmark_border
Listen to this Article
ഇരിട്ടി: ചരൽ പുഴയിൽ യുവാവ് മുങ്ങിമരിച്ചു. വാണിയപ്പാറ സ്വദേശി ജോഷി പൂമരത്തിലാണ് (48) മരിച്ചത്.
പുഴയിൽ മുങ്ങിയ ജോഷിയെ ഉടൻ ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
Next Story

