Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
cancel

മണ്ണഞ്ചേരി: പിക്ക് അപ്പ്‌ വാനും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം. ആലപ്പുഴ തിരുമല വാർഡ് പള്ളാത്തുരുത്തി വലിയ വീട്ടിൽ അഭയന്റെ മകൻ അമരേഷ് (23) ആണ് മരിച്ചത്.

വെള്ളിയാഴ്ച പുലർച്ചെ12:30 ഓടെ മണ്ണഞ്ചേരി വോൾഗ ജങ്ഷനിലായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ അമരേഷിനെ മണ്ണഞ്ചേരി പൊലീസ് എത്തി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 7:30 ഓടെ മരണപ്പെട്ടു. തിരുമല വാർഡ് മുൻ കൗൺസിലർ വി.പി. മത്തായിയുടെ ചെറുമകനാണ്. മാതാവ്: രാജേശ്വരി. സഹോദരി: ഐശ്വര്യ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Youth dies in pickup van-scooter collision
Next Story