Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാർ സ്‌കൂട്ടറിൽ...

കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു
cancel

കായംകുളം: ദേശീയപാതയിൽ രാമപുരം എൽ.പി.എസിന് സമീപം കാർ സ്‌കൂട്ടറിൽ ഇടിച്ച് യുവാവ് മരിച്ചു. ഏവൂർതെക്ക് കൊറ്റിനാട്ട് പരേതനായ ചന്ദ്രശേഖരൻനായരുടെ മകൻ വിഷ്ണുവാണ് (34) മരിച്ചത്.

സ്കൂട്ടറിൽ മുതുകുളത്തു നിന്നും ഏവൂരിലേക്ക് പോകുന്നതിനായി ദേശീയപാത മുറിച്ച് കടക്കാൻ കാത്ത് നിൽക്കുന്നതിനിടെയാണ് അപകടം. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മാതാവ്: രാധമ്മ. ഭാര്യ: രാധിക. മക്കൾ: സിദ്ധാർത്ഥ്, നവമി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Youth dies in car-scooter collision
Next Story