Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലക്കിടിയിൽ വാഹനാപകടം:...

ലക്കിടിയിൽ വാഹനാപകടം: യുവാവ് മരിച്ചു

text_fields
bookmark_border
ലക്കിടിയിൽ വാഹനാപകടം: യുവാവ് മരിച്ചു
cancel

വൈ​ത്തി​രി: ല​ക്കി​ടി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ബൈ​ക്ക് യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വ് മ​രി​ച്ചു. ഒ​രാ​ൾ​ക്ക് പ​രി​ക്ക്. സു​ൽ​ത്താ​ൻ ബ​ത്തേ​രി കൈ​പ്പ​ഞ്ചേ​രി ത​യ്യി​ൽ ഹൗ​സി​ൽ പരേതനായ സ​തീ​ഷി​ന്‍റെ​യും സു​നി​ത​യു​ടെ​യും മ​ക​ൻ പ​വ​ൻ സ​തീ​ഷാ​ണ് (19) മ​രി​ച്ച​ത്.

ഒ​പ്പം ബൈ​ക്കി​ൽ യാ​ത്ര​ചെ​യ്ത പ​വ​ന്‍റെ ബ​ന്ധു​കൂ​ടി​യാ​യ പു​ന​ലി​നാ​ണ് (23) പ​രി​ക്കേ​റ്റ​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ 10ന് ​ല​ക്കി​ടി ബ​സ് സ്റ്റോ​പ്പി​ന് എ​തി​ർ​വ​ശ​ത്തു​വെ​ച്ചാ​ണ് അ​പ​ക​ടം. ഇ​രു​വ​രും പ​ഠി​ക്കു​ന്ന മു​ക്കം കെ.​എം.​സി.​ടി കോ​ള​ജി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു. ഇ​വ​ർ സ​ഞ്ച​രി​ച്ച ബൈ​ക്ക് തൊ​ട്ടു മു​ന്നി​ൽ പോ​കു​ന്ന ടാ​ക്സി കാ​റി​ന്റെ പി​റ​കി​ലി​ടി​ച്ച് മ​റി​യു​ക​യാ​യി​രു​ന്നു.

റോ​ഡി​ലേ​ക്കു വീ​ണ പ​വ​ന്റെ ശ​രീ​ര​ത്തി​ൽ എ​തി​ർ​ദി​ശ​യി​ൽ​നി​ന്നു വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി സൂ​പ്പ​ർ ഫാ​സ്റ്റ് ബ​സ് ക​യ​റി​യി​റ​ങ്ങി. പ​വ​ൻ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു. പ​രി​ക്കേ​റ്റ പു​ന​ലി​നെ വൈ​ത്തി​രി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ബ​സ്. പ​വ​ന്‍റെ സ​ഹോ​ദ​രി: ന​ന്ദ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Road AccidentObit News
News Summary - Youth dies in Car accident at lakkidi
Next Story