Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹത്തിെൻറ രണ്ടാം ദിവസം ശസ്ത്രക്രിയക്കിടെ അബോധാവസ്ഥയിലായ യുവാവ് മരിച്ചു
text_fieldsbookmark_border
ഇരിട്ടി: ശസ്ത്രക്രിയയെത്തുടർന്ന് അബോധാവസ്ഥയിലായ നവവരൻ മരിച്ചു. കുന്നോത്തെ കൊല്ലന്നൂർ ഡൊമിനിക്കിെൻറ മകൻ ആൽബിനാണ് (28) മരിച്ചത്.
ഒരു മാസം മുമ്പാണ് ആൽബിെൻറ വിവാഹം നടന്നത്. വിവാഹം നടന്ന് രണ്ടാം ദിവസം തലവേദനയെത്തുടർന്ന് ആൽബിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ വെച്ചു നടത്തിയ ഓപറേഷനെത്തുടർന്ന് അബോധാവസ്ഥയിലായ ആൽബിൻ വ്യാഴാഴ്ച മരണത്തിന് കീഴടങ്ങി.
ഭാര്യ: കാലാങ്കി പുത്തൻ പുരക്കൽ കുടുംബാംഗം നിത്യ. മാതാവ്: റോസമ്മ. സഹോദരൻ: ആദർശ്.
Next Story

