Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപിക്കപ്പ് വാനിന്...

പിക്കപ്പ് വാനിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു

text_fields
bookmark_border
പിക്കപ്പ് വാനിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു
cancel

പന്തളം: എം.സി റോഡിൽ പിക്കപ്പ് വാനിന് പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ വിളക്കുടി ആവണീശ്വരം അൽത്താഫ് മൻസിലിൽ അൽത്താഫ് (25) ആണ് മരിച്ചത്.

എം.സി റോഡിൽ പന്തളം മെഡിക്കൽ മിഷൻ ജങ്ഷനിൽ പച്ചക്കറി കയറ്റി വന്ന പിക്കപ്പ് വാനിന്റെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ രണ്ടോടെയാണ് അപകടം നടന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathroad accident
News Summary - youth died in bike accident at Pandalam
Next Story