Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കോഴിക്കോട് യുവാവ് വാഹനമിടിച്ച് മരിച്ച നിലയിൽ

text_fields
bookmark_border
dead body
cancel
camera_altrepresentative image

കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസിൽ യുവാവ് വാഹനമിടിച്ച് മരിച്ച നിലയിൽ. ഊർത്തേരി സുധീഷ് (43)നെയാണ് ഇന്ന് രാവിലെ പന്തീരാങ്കാവ് കൂടത്തുംപാറക്ക് സമീപം റോഡരികിൽ മരിച്ച നിലയിൽ കണ്ടത്. ഇടിച്ച വാഹനത്തിന്‍റേതെന്ന് സംശയിക്കുന്ന നമ്പർ പ്ലേറ്റിന്‍റെ ഭാഗം സമീപത്ത് നിന്ന് ലഭിച്ചിട്ടുണ്ട്. ഞായറാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് കരുതുന്നതായി പൊലീസ് അറിയിച്ചു. 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - youth dead body found in kozhikode bypass -kerala news
Next Story