Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിക്ക് നേരെ...

മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടിയുമായി യൂത്ത് കോൺഗ്രസ്

text_fields
bookmark_border
black flag
cancel

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം. കളമശ്ശേരി മെഡിക്കൽ കോളജ് വിവാദവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്.

എറണാകുളം അങ്കമാലിയിൽവെച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി പ്രതിഷേധം നടന്നത്. കളമശേരിയിൽ നിന്നും അങ്കമാലിയിലേക്ക് പോവുകയായിരുന്നു മുഖ്യമന്ത്രി. പ്രതിഷേധക്കാരിൽ ഒരു വനിതയും ഉണ്ടായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:black flagYouth CongressPinarayi Vijayan
News Summary - Youth congress with black flag against the Chief Minister
Next Story