Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'തലക്ക് നെല്ലിക്കതളം ഇടണം'; പി.സി. ജോർജിന് നെല്ലിക്ക അയച്ച്​ യൂത്ത് കോൺഗ്രസ്​

text_fields
bookmark_border
തലക്ക് നെല്ലിക്കതളം ഇടണം; പി.സി. ജോർജിന് നെല്ലിക്ക അയച്ച്​ യൂത്ത് കോൺഗ്രസ്​
cancel
camera_alt

നെല്ലിക്ക പെട്ടിയിൽ പി.സി. ജോർജി​െൻറ ​വിലാസം എഴുതിയ ഫ്ലക്സ് ഒട്ടിച്ചപ്പോൾ

ചെറുതുരുത്തി: സംസ്ഥാന രാഷ്​ട്രീയത്തിലെ മാലിന്യമാണ് കേരള ജനപക്ഷം സെക്കുലർ നേതാവ് പി.സി. ജോർജെന്ന് യൂത്ത് കോൺഗ്രസ്.

തലക്ക് നെല്ലിക്കതളം ഇടണമെന്ന് അഭ്യർഥിച്ച് ഒരുപെട്ടി നെല്ലിക്ക അയച്ചുകൊടുത്ത് പ്രതീകാത്മക പ്രതിഷേധം നടത്തി.

പ്രവാസി കോൺഗ്രസ് ദേശമംഗലം മണ്ഡലം പ്രസിഡൻറ്​ അബ്​ദുൽ റസാഖ്​ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് നിഷാദ് തലശ്ശേരി അധ്യക്ഷത വഹിച്ചു. സനൂപ്, റിൻഷാദ്, അഷറഫ് എന്നിവർ സംസാരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Youth Congress send gooseberry to PC George
Next Story