Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദിക്കും...

മോദിക്കും പിണറായിക്കും ഒരേ നയം –അമരീന്ദർ സിങ്​ രാജ ബ്രാർ 

text_fields
bookmark_border
മോദിക്കും പിണറായിക്കും ഒരേ നയം –അമരീന്ദർ സിങ്​ രാജ ബ്രാർ 
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ഒ​രേ ന​യ​മാ​ണെ​ന്ന്​ യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ദേ​ശീ​യ പ്ര​സി​ഡ​ൻ​റ്​ അ​മ​രീ​ന്ദ​ർ സി​ങ്​ രാ​ജ ബ്രാ​ർ. ഏ​കാ​ധി​പ​ത്യ നി​ല​പാ​ടാ​ണ്​ ഇ​രു​വ​രും സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ‘വ​ർ​ഗീ​യ​ത​ക്കെ​തി​രെ നാ​ടു​ണ​ർ​ത്താ​ൻ, ഭ​ര​ണ​ത്ത​ക​ർ​ച്ച​ക്കെ​തി​രെ മ​ന​സ്സു​ണ​ർ​ത്താ​ൻ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ ​യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ സം​സ്​​ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഡീ​ൻ കു​ര്യാ​ക്കോ​സ്​ ന​ട​ത്തി​യ കേ​ര​ള യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ സം​ഘ​ടി​പ്പി​ച്ച സെ​ക്ര​േ​ട്ട​റി​യ​റ്റ്​ ഉ​പ​രോ​ധം ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കെ.​എം. മാ​ണി​യും ആ​ർ. ബാ​ല​കൃ​ഷ്​​ണ പി​ള്ള​യു​മാ​ണ്​ പി​ണ​റാ​യി​യു​ടെ  ഇ​ര​ട്ട​ച്ച​ങ്കു​ക​ളെ​ന്ന്​ ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ പ​രി​ഹ​സി​ച്ചു. 

ഡീ​ൻ കു​ര്യാ​ക്കോ​സ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​തി​പ​ക്ഷ നേ​താ​വ്​ ര​മേ​ശ്​ ചെ​ന്നി​ത്ത​ല, കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ എം.​എം. ഹ​സ​ൻ, എം.​എ​ൽ.​എ​മാ​രാ​യ കെ.​സി. ​േജാ​സ​ഫ്, കെ.​എ​സ്. ശ​ബ​രീ​നാ​ഥ​ൻ, ഹൈ​ബി ഇൗ​ഡ​ൻ, എം. ​വി​ൻ​സ​​െൻറ്, അ​ൻ​വ​ർ സാ​ദ​ത്ത്, എ.​െ​എ.​സി.​സി സെ​ക്ര​ട്ട​റി പി.​സി. വി​ഷ്​​ണു​നാ​ഥ്​, യൂ​ത്ത്​ കോ​ൺ​ഗ്ര​സ്​ ജ​ന. സെ​ക്ര​ട്ട​റി എം.​പി. ആ​ദം മു​ൽ​സി, കെ. ​സു​ധാ​ക​ര​ൻ, ല​തി​ക സു​ഭാ​ഷ്​ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:youth congress rally
News Summary - youth congress rally
Next Story