Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മന്ത്രി എ.സി മൊയ്‌തീൻ ക്വാറൻറീനിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ സമരം

text_fields
bookmark_border
മന്ത്രി എ.സി മൊയ്‌തീൻ ക്വാറൻറീനിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ സമരം
cancel
camera_alt??????? ?????????? ??????? ????

കുന്നംകുളം: ഗുരുവായൂരിലേക്ക് വന്ന പ്രവാസികളിൽ കോവിഡ്  സ്ഥിരീകരിച്ച സാഹചര്യത്തിൽ അവരോടു നേരിട്ട് ഇടപഴകിയ മന്ത്രി എ.സി മൊയ്‌തീൻ അടിയന്തരമായി ക്വാറൻറീനിൽ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്‌ കുന്നംകുളം നിയോജകമണ്ഡലം കമ്മിറ്റി മന്ത്രിയുടെ കുന്നംകുളത്തെ ഓഫീസ് ഉപരോധിച്ചു. 

നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡൻറ്​ എ.എം നിതീഷി​​​െൻറ നേതൃത്വത്തിലായിരുന്നു ഉപരോധം. ജില്ലാ സെക്രട്ടറി പി.കെ ശ്യം, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് മഹേഷ്‌ തിപ്പിലിശേരി, വിഘ്‌നേശ്വർ പ്രസാദ്, ലിബിൻ മോഹൻ, റോഷിത്, ജെറിൻ രാജു  എന്നിവരും പ്രതിക്ഷേധ സമരത്തിൽ പങ്കെടുത്തു. ഓഫീസ് ഉപരോധിച്ചവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - youth congress protest
Next Story