Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കമലിനെതിരായ പരാമര്‍ശം: യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പിക്ക് പരാതി നല്‍കി
text_fieldsbookmark_border
തിരുവനന്തപുരം: സംവിധായകന്‍ കമല്‍ ഇന്ത്യവിട്ട് പോകണമെന്നുപറഞ്ഞ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഡി.ജി.പി ലോക്നാഥ് ബെഹ്റക്ക് പരാതി നല്‍കി. വ്യത്യസ്തവിഭാഗങ്ങള്‍ തമ്മില്‍ മതത്തിന്‍െറയോ ഭാഷയുടെയോ വംശത്തിന്‍െറയോ ജനിച്ച സ്ഥലത്തിന്‍െറയോ പേരില്‍ ശത്രുത വളര്‍ത്തുന്ന തരത്തില്‍ പ്രസ്താവന നടത്തുന്നത് ശിഷാര്‍ഹമാണ്. അതിനാല്‍, ഐ.പി.സി 153എ, 295 എ, 298 എന്നിവ പ്രകാരം രാധാകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ഡീന്‍ കുര്യാക്കോസ് നല്‍കിയ പരാതിയില്‍ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
